ഐപിഎല്ലിലും തങ്ങളുടെ ബൗളിങ് പാടവം കൊണ്ട് മികവ്് തെളിയിച്ച ഒരുപിടി താരങ്ങളെ കാണാം. ഒരൊറ്റ ഫ്രാഞ്ചൈസിക്കു വേണ്ടി മാത്രം കളിച്ച് 100 വിക്കറ്റ് ക്ലബ്ബില്‍ ഇടംപിടിച്ച ചില ബളര്‍മാരുമുണ്ട്. ഇത്തരത്തിലുള്ള മൂന്നു പേര്‍ ആരൊക്കെയെന്നു നോക്കാം. <br />These bowlers have taken 100 wickets for a single IPL team <br />#IPL2018 #IPL11